Thursday, April 10, 2008

മനുഷ്യമുഖമുള്ള മത്സ്യം...



video

ഇവിടെ മൌസിന്റെ വിരല്‍ തൊട്ടുണര്‍ത്തൂ

10 comments:

എം.എച്ച്.സഹീര്‍ said...

"മനുഷ്യമുഖമുള്ള മത്സ്യം..."

കുഞ്ഞന്‍ said...

ഹൊ, സത്യം തന്നെയല്ലെ...


കലികാലം..ഇനി ഇതിലും അപ്പുറം കാണേണ്ടിവരും.


സഹീര്‍ ഭായ് നന്ദി ഇവിടെ പോസ്റ്റിയതിന്.

അനോണിച്ചാത്തന്‍ said...

ഡാര്‍വിന്‍ ചേട്ടായീ

പൊറാടത്ത് said...

നന്ദി സഹീര്‍ഭായ്..

തോന്ന്യാസി said...

പുടികിട്ടീ.....പുടികിട്ടീ.....യിവരാണ് മത്സ്യ കന്യകനും, മത്സ്യകന്യകയും......

എം.എച്ച്.സഹീര്‍ said...

നന്ദി കുഞ്ഞന്‍, പൊറാടത്ത്, തോന്ന്യാസി ,അനോണിച്ചാത്തന്‍


"മനുഷ്യമുഖമുള്ള മത്സ്യം..."
കലികാലം..ഇനി ഇതിലും അപ്പുറം കാണേണ്ടിവരും.

അമൃതാ വാര്യര്‍ said...

"മനുഷ്യമുഖമുള്ള മത്സ്യം..."...!
അത്ഭുതം തന്നെ.....
ഈ വീഡിയോ പോസ്റ്റിയതിന്‌ നന്ദി..ട്ടോ....

Kichu & Chinnu | കിച്ചു & ചിന്നു said...

ഇതു ഒറിജിനല്‍ അല്ല്ല്ല്ല്ല്ലോ? ആണൊ???

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

വെരി ഫന്റാസ്റ്റിക് ആന്റ് ബൊബ്ലാസ്റ്റിക്!!!

Sapna Anu B.George said...

വീഡിയോ കണ്ടില്ല...........എന്നാലും ഒരൂഹം നടത്തി...........മാഷിന്റെ പോസ്റ്റല്ലെ , മൊശമാകാന്‍ വഴിയില്ല!!!