Tuesday, June 1, 2021

സെവന്റീസ്‌...

ഏഴാം കല്ലിനുമേല്‍ ഉന്നം കൊളുത്തി,
നെഞ്ച്‌ തകര്‍ത്തൊരേറ്‌...
ഏഴും പല ദിക്കില്‍
ചിന്നം പിന്നം.
ആറാളും മുതുകും പൊത്തി ഓടി മറഞ്ഞു,,
പെറുക്കിക്കൂട്ടി,
ഒന്നിനു മേല്‍
ഒന്നടുക്കി..
രണ്ടടുക്കി,
മൂന്ന്..
നാല്‌,
അഞ്ചടുക്കി..,
ആറ്‌...., ദേ..
വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്‌.......
അടുക്കുതെറ്റി,
അഞ്ചാം നിലയില്‍ നിന്ന് താഴെക്ക്‌.
മേലെത്തെ രണ്ടും പൊത്തോന്ന്...
ഓട്ടം...
വീണ്ടും...
അടുക്കല്‍,
അഞ്ച്‌,..
ആറ്‌,
ഓടിക്കോ.........
വരുന്നെടാ..ഏറ്‌.....
പാത്ത്‌,
പാത്തുവന്ന്
ഒന്നിന്‌ മേല്‍ ഒന്ന് വച്ച്‌..
ഒന്നു വച്ചു..
ഒടുക്കം,
ആറിനുമേല്‍ മിടിക്കുന്ന ഹൃദയംവച്ച്‌..
നോക്കി..
നോക്കി..
വിളിച്ചൊരു കൂവല്‍..
സെവന്റീസ്‌.....
സെവന്റീസ്‌...

Thursday, August 28, 2008

ഹാവൂ...പാവം

ഹാവൂ...പാവം..അവര്‍ ക്ളീന്‍ ചെയ്യാന്‍ കണ്ട സ്ഥലം നോക്കണെ.....

Thursday, April 10, 2008

മനുഷ്യമുഖമുള്ള മത്സ്യം...



ഇവിടെ മൌസിന്റെ വിരല്‍ തൊട്ടുണര്‍ത്തൂ